കായംകുളം : പത്തിയൂർ കിഴക്ക് കൊല്ലംപറമ്പിൽ പരേതനായ കെ. ദാമോദരൻ പിള്ളയുടെ ഭാര്യ പി.പങ്കജാക്ഷി അമ്മ (88) നിര്യാതയായി.
മക്കൾ: പ്രഭാകരക്കുറുപ്പ് ( പ്രതിഭ പത്തോളജി ലാബ്. കായംകുളം), ശശിധരക്കുറുപ്പ്,രാജശേഖരക്കുറുപ്പ്, ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ശങ്കരനാരായണക്കുറുപ്പ്, ഉഷാകുമാരി, ശ്രീകുമാർ. മരുക്കൾ: ലൈലാമണി, വിജയലക്ഷ്മി, ശ്രീകല,ജയശ്രീ,ലത,പരേതനായ ഗോപാലകൃഷ്ണപിള്ള,വൽസല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.