gopinathan

മുതുകുളം : ചൂളത്തെരുവ് പ്രദീപ് ഭവനത്തിൽ ഗോപിനാഥൻ (63) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ: പ്രദീപ്, പ്രമോദ്. മരുമക്കൾ: ദീപ്തി, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.