t

കരുവാറ്റ: കരുവാറ്റ വടക്ക് ദേവിക ഭവനിൽ ദേവദാസൻ (70) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അരുന്ധതി. മക്കൾ: രശ്മി, അരുൺദാസ്, ദേവിക. മരുമക്കൾ: അജി, ചൈതന്യ, അമിത് കുമാർ.