അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ സഫീത, എസ്.എൻ. കവല ഈസ്റ്റ്, മേലെ പണ്ടാരം, ഗുരുകുലം, വിരുത്തുവേലി, അറുന്നൂറ്, അറുന്നൂറ് ഈസ്റ്റ്, കഞ്ഞിപ്പാടം, കവല, കാട്ടുകോണം, നാലുപാടം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷൻ പരിധിയിൽ താനാകുളം, എസ്.കെ.ആഡിറ്റോറിയം, അഞ്ജലി ആഡിറ്റോറിയം, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, മഹേഷ് ഇന്റസ്ട്രീസ് പരിസരം, ദേവീ കമ്പനി, ഐ.ടി.സി, തൂക്കുകുളം, ചിന്മയ സ്കൂൾ പരിസരം, മാതൃഭൂമി, ഫോക്കസ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും