കറ്റാനം : മുളംമൂട്ടിൽ ഗോപാലൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശോഭ, മോൻകുട്ടൻ, ബിജു. മരുമക്കൾ: ബൈജു, മഞ്ജു, സുനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.