കറ്റാനം : ഭരണിക്കാവ് തെക്ക് വിളയിൽ കിഴക്കതിൽ സുരേന്ദ്രൻപിള്ള (71- എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: തുളസിയമ്മ. മക്കൾ: ദിലീപ്കുമാർ, വിനോദ് കുമാർ. മരുമക്കൾ: രശ്മി, ഉഷസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.