a

മാവേലിക്കര: ചെറുകുന്നം പുത്തൻവിള തെക്കേതിൽ പി.കെ.ബേബി (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലുമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ബെന്നി, ബെൻസി. മരുമക്കൾ: അനീഷ്, ഷെറിൻ.