chellamma

കറ്റാനം : കോമല്ലൂർ വെട്ടത്തുതറയിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ചെല്ലമ്മ (83) നിര്യാതയായി. മക്കൾ: രമണി, രമണൻ, രാമചന്ദ്രൻ, രാധ, രാധാകൃഷ്ണൻ. മരുമക്കൾ: ശിവരാമൻ, ഉഷ, സുമതി, പരേതനായ രവീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.