a

മാവേലിക്കര: കോടതിക്കു സമീപം വിളയിൽ കെ.എസ്.നായർ (76) നിര്യാതനായി. ഭാര്യ: ലത എസ്.നായർ. മകൾ: സിന്ധു. മരുമകൻ: സുനിൽ. സഞ്ചയനം 3ന് രാവിലെ 8.30ന്.