കറ്റാനം : ഭരണിക്കാവ് വടക്ക് ദേവിസദനത്തിൽ കുട്ടപ്പൻ ആചാരി (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ : സരസമ്മ, മോഹനൻ. മരുമകൾ: രമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.