george-mathew

കുട്ടനാട് : ചെറുകര പമ്പോട്ടിത്തറ ജോർജ് മാത്യു (69-ജോർജ്കുട്ടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൈനടി വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോനിമ്മ. മക്കൾ: ജോമോൻ, ജിനോ, ജിജുമോൾ. മരുമക്കൾ: ബിന്റു, ടെനി ജോയി.