ആലപ്പുഴ: ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പുത്തൻചിറയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ : പരേതയായ വിജയമ്മ, വി.പി.സുരേഷ്, വി.പി.സോമനാഥൻ. മരുമക്കൾ :വിശ്വംഭരൻ(ബാബു),ചന്ദ്രിക, സുശീല. സഞ്ചയനം 4ന് വൈകിട്ട് 3ന്.