bhavani-amma

ഹരിപ്പാട്​ : വെള്ളംകുളങ്ങര വടക്കേ വീരവല വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : ​തുളസിയമ്മ, ആനന്ദവല്ലി, ശശിധരൻപിള്ള, പ്രസന്നനായർ, പരേതനായ ഓമനക്കുട്ടൻ. മരുമക്കൾ: രാജഗോപാൽ, ഉഷ.എസ്.നായർ, പ്രസന്നനായർ, രാജശേഖരൻപിള്ള, പരേതനായ പി.ഗോപാലകൃഷ്ണൻനായർ. സഞ്ചയനം​ 3ന് രാവിലെ 8.30 ന്