photo

ചേർത്തല. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് ഡ്രീംനെ​റ്റ് (ചെറുപ്പപറമ്പിൽ)
പി.ആർ.പ്രസന്നൻ(70)നിര്യാതനായി.കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ചേർത്തല താലൂക്ക് സെക്രട്ടറിയും സി.പി.എം കടക്കരപ്പള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.ഭാര്യ:പ്രേമകുമാരി (റേഷൻ വ്യാപാരി )
മകൾ: പ്രമത (കടക്കരപ്പള്ളി സർവീസ് സഹകരണ ബാങ്ക്).മരുമകൻ :ജിഷ് (അദ്ധ്യാപകൻ,ശ്രീകണ്ഠേശ്വേരം ഹയർ സെക്കൻഡറി സ്‌കൂൾ).