ചേർത്തല:മണ്ണഞ്ചേരി കരുവേലി നാരായണന്റെ ഭാര്യ കെ.ജെ.ലളിത(78) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ:ഉഷ,രാധ,സഞ്ജയൻ,രാജാ കലേഷ്,ലത.മരുമക്കൾ:അശോക്,പുരുഷോത്തമൻ,ഉഷാകുമാരി,ബിന്ദു, മഞ്ജു,സുരേഷ്