ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് സപ്ളൈ ഓഫീസിൽ പുതിയ റേഷൻ കാർഡിന് അപേക്ഷ നൽകിയവർ 15നുള്ളിൽ കാർഡ് കൈപ്പറ്റണം. ആധാർ ലിങ്ക് ചെയ്യാത്തവർ ഇന്ന് ലിങ്ക് ചെയ്യണമെന്ന് സപ്ളൈ ഓഫീസർ എ.സലിം അറിയിച്ചു.