അമ്പലപ്പുഴ: അമ്പലപ്പുഴ എസ്.എൻ. കവല ഈസ്റ്റ്, ആഞ്ഞിലിപ്പുറം, സഫീ ദ, അൽഅമീൻ ,മേലെ പണ്ടാരം, ഗുരുകുലം, വിരുത്തി വേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ സബ് സ്റ്റേഷൻ പരിസരം, ചള്ളി ബീച്ച്, അഞ്ചിൽ അമ്പലം, സിന്ധൂര ജംഗ്ഷൻ, നാലുപുരയ്ക്കൽ, കാപ്പിത്തോട്, ജ്യോതിനികേതൻ സ്കൂൾ പരിസരം, കളരി ക്ഷേത്രം, പത്തിൽ കട, പോത്തശേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും