വള്ളികുന്നം : കൃഷിഭവനിൽ എസ് എച്ച്.എം പദ്ധതിയിൽ ഞാലിപ്പൂവൻ വാഴ വിത്ത് വിതരണത്തിനായി​ കൃഷി ഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ ആധാർ, കരം തീർത്ത രസീത് എന്നിവയുടെ കോപ്പിയുമായി കൃഷിഭവനിൽ എത്തിച്ചേരണം.