ചാരുംമൂട് : പേരൂർകാരാഴ്മ കൊല്ലായി മേത്തുണ്ടിൽ ശിവാനന്ദന്റെ ഭാര്യ ഭാർഗവി (67) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : സന്തോഷ് , സുഭാഷ്.മരുമക്കൾ : ബിന്ദു , ദീപ