മാവേലിക്കര: കടവൂർ തെക്കേ കോട്ടൂർ വീട്ടിൽ കെ.രാഘവൻ (84,വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: പ്രകാശ്, പ്രസീത. മരുമക്കൾ: അല്ലി, അജിത്. സഞ്ചയനം നാളെ രാവിലെ 8ന്.