um


ഹരിപ്പാട്: ജില്ലയിലെ മികച്ച സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട,

ശ്രീനാരായണ സംസ്കാരിക സമിതി ഹരിപ്പാട് യൂണിറ്റംഗം ബൈജു രമേശിനെ സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.ഡി. സുദർശനനും എക്സിക്യുട്ടിവ് അംഗം ആർ. ശശിധരനും ചേർന്ന് ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.എസ്. ആശോക് കുമാർ, യൂണിറ്റ് പ്രസിഡന്റ് സതീശൻ, സെക്രട്ടറി അനിൽ കുമാർ, വൈസ് പ്രഡിഡന്റ് ഹരിദാസ്, ജോയിന്റ് സെക്രട്ടറി സുധീഷ്, ട്രഷറർ വി.ദിനേശൻ, എക്സിക്യുട്ടിവ് അംഗം അപ്പുക്കുട്ടൻ മാനാമ്പട എന്നിവർ പങ്കെടുത്തു.