ചേർത്തല: യു.ഡി.എഫ് ജില്ലാ കമ്മി​റ്റി അടിയന്തിര യോഗം ഇന്ന് രാവിലെ 11ന് ആലപ്പുഴ ഡി.സി.സി ഓഫിസിൽ ജില്ലാ ചെയർമാൻ എം.മുരളിയുടെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് ജില്ലാ കൺവീനർ വി.ടി.ജോസഫ് അറിയിച്ചു.