ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കോക്കമംഗലം മാടാനവെളി ത്രേസ്യ വർക്കി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോക്കമംഗലം സെന്റ് തോമസ് പളളിസെമിത്തേരിയിൽ.