പെരിങ്ങാല : ഐക്കരകിഴക്കതിൽ (ഉപ്പനാത്തറയിൽ) പരേതനായ കൃഷ്ണൻ മുതലാളിയുടെ ഭാര്യ പാർവ്വതി (100) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, പരേതനായ പുരുഷൻ, ഗോപാലൻ, ഓമന, തങ്കമ്മ, ശാന്തമ്മ. മരുമക്കൾ: വിജയമ്മ, രുക്മിണി, ശാന്തമ്മ, ജനാർദ്ദനൻ, പരേതനായ ചന്ദ്രൻ, വിജയൻ. സഞ്ചയനം 5ന് രാവിലെ 8ന്.