sahadevan

കായംകുളം : വേടരപ്ളാവ് മാവുള്ളതിൽ (കൃഷ്ണകൃപ) സഹദേവൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: സരിത (ഓവർസിയർ, ഏനാദിമംഗലം പഞ്ചായത്ത്). മകൾ: ലക്ഷ്മിപ്രിയ.