sreedharan-bw

ചാരുംമൂട് : കെ.എസ്.ഇ.ബി. റിട്ട. സൂപ്രണ്ട് നൂറനാട് ഉളവുക്കാട് രാജപ്രിയ കരണ്ടയിൽ എം.എൻ.ശ്രീധരൻപിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഉളവുക്കാട് 99ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു. ഭാര്യ: ചെല്ലമ്മ. മക്കൾ: ഉഷാദേവി,ലതാബാബു (അദ്ധ്യാപിക,അമൃതാ വിദ്യാലയം,പന്തളം), ലേഖ എസ്.പിള്ള (അദ്ധ്യാപിക, എൻ.എസ്.എസ്.എച്ച്.എസ്.എസ്.,വടക്കടത്തുകാവ് ). മരുമക്കൾ: ശശിധരക്കുറുപ്പ് (കൈരളി ബാങ്കേഴ്‌സ്,ഉളവുക്കാട്), രാജേന്ദ്രബാബു (അധ്യാപകൻ, സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, കറ്റാനം), പി.ആർ.ഗോപിനാഥ്. .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.