ആലപ്പുഴ : കോമളപുരം കൊച്ചുവെളിയിൽ വിജയമോഹൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മക്കൾ: വിനീത് (നേവി), വിപിൻ(മാരുതി ഡ്രൈവിംഗ് സ്കൂൾ). മരുമകൾ: അനു വിനീത്. സഞ്ചയനം നവംബർ 7ന് വൈകിട്ട് 3.30ന്