ആലപ്പുഴ: എ.എെ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ച് ആലപ്പുഴയിൽ മൗനജാഥയും അനുസ്മരണ സമ്മേളനവും നടന്നു. സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, എ.ഐ.ടി.യു.സി നേതാക്കളായ ഡി.പി.മധു, പി.യു. അബ്ദുൾ കലാം, ആർ.അനിൽകുമാർ, എ.എം. ഷിറാസ്, ആർ.സുരേഷ്, ബി.നസീർ കെ.എസ്.വാസൻ, എസ്.ഷെറീഫ്
എന്നിവർ സംസാരിച്ചു.