കായംകുളം: കുറക്കാവ് ദേവസ്വം ട്രസ്റ്റ് അംഗങ്ങളുടെ പൊതുയോഗം 3 ന് വൈകിട്ട് 3 ന് ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.