കേരള സർവകലാശാല എംഎസ്.സി കെമസ്ട്രി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ എസ്.ഡി കോളേജിലെ എസ്.ദീപ്തി. ഹരിപ്പാട് പൊത്തപ്പള്ളി ദീപ്തിനിവാസിൽ ഷാബിയുടേയും ഷീനയുടേയും മകളാണ്.