മാവേലിക്കര: പുന്നമൂട് പബ്ലിക്ക് ലൈബ്രറിയുടെയും റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ 3ന് ഉച്ചയ്ക്ക് 3 മുതൽ ചിത്രരചന, പെയിന്റിംഗ് മത്സരങ്ങൾ പുന്നമൂട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. വായന അടിസ്ഥാനപ്പെടുത്തി പൊതുവിജ്ഞാന മത്സരങ്ങളും നടക്കും. ഫോൺ​: 9544691044.