ആലപ്പുഴ: സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗവും എ.ഐ.ടി.യു. സി മുൻ ജനറൽ സെക്രട്ടറിയുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുശോചിച്ചു.