ചേർത്തല:താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും.