ആലപ്പുഴ : സാഗര സഹകരണ ആശുപത്രിയിൽ കാൻസർ സർജറി വിഭാഗം ആരംഭിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മുതൽ 6 വരെ ഒാങ്കോ സർജൻ രോഗികളെ പരിശോധിക്കും.