എടത്വ: കട്ടപ്പുറം കെ.ജെ. തോമസിന്റെ മകൻ ജോർജ് തോമസ് (ബാബു, 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ. മേഴ്‌സി ജോർജ്ജ്. മക്കൾ: മെബിൻ ജോർജ് (കുവൈറ്റ്), മെറിൻ അഗസ്റ്റിൻ, മെറിറ്റ മേഴ്‌സി ജോർജ് (ഹൈദരാബാദ്). മരുമക്കൾ: സ്റ്റെഫി മെബിൻ , ഷാൻ .