വള്ളികുന്നം: കേരളാ കർഷക സംഘം വള്ളികുന്നം പടിഞ്ഞാറ് മേഖല സമ്മേളനം നാളെ രാവിലെ 9 ന് ചൂനാടിൽ എ.എ സലിം ഉദ്ഘാടനം ചെയ്യും. എം.എം ആസാദ് അദ്ധ്യക്ഷനാകും. വള്ളികുന്നം മാധവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.