rohini

കായംകുളം : ചിങ്ങോലി മാനിലയത്തിൽ പരേതനായ സോമന്റെ ഭാര്യ രോഹിണി (76) നിര്യാതയായി. മക്കൾ: ദിലീപ്, മണി. മരുമക്കൾ: സുഷമ, പരേതനായ ഉദയൻ. സഞ്ചയനം 3ന് രാവിലെ 8ന്.