കായംകുളം : ചേരാവള്ളി, വൈക്കത്ത് കിഴക്കതിൽ ശശിധരൻ പിള്ള (58) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: സതിയമ്മ. മക്കൾ : സതീഷ് കുമാർ (ഗൾഫ്), മിനിമോൾ. മരുമക്കൾ : അശ്വതി, മനോജ്. സഞ്ചയനം 7ന് രാവിലെ 9ന്.