അമ്പലപ്പുഴ :കരൂർ വെള്ളാഞ്ഞലി ശ്യാം നിവാസിൽ സുകുമാരൻ (73) നിര്യാതനായി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്. ഭാര്യ : അമ്മിണി. മകൻ : ശ്യാംകുമാർ (എച്ച്.ഡി.എഫ്.സി. പാലാരിവട്ടം ) .മരുമകൾ :രമ്യ.