മാവേലിക്കര: മാങ്കാംകുഴി വെട്ടിയാർ പയ്യമ്പള്ളിൽ തെക്കേതിൽ വാസുദേവന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ, സുരേഷ്, സുനിൽ. മരുമക്കൾ തോമസ്, സുശീല, കെയ്‌സി.