ആലപ്പുഴ: കനത്തഴയിലും വേലിയേറ്റത്തിലും രൂപപ്പെട്ട വെള്ളക്കെട്ടിൽ ദുരിതം അനുഭിക്കുന്ന ചേർത്തല താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പട്ടണക്കാട്, തുറവൂർ എന്നിവടങ്ങളിലാണ് ക്യാമ്പ് തുറന്നത്.