fd

ഹരിപ്പാട്: തൃക്കുന്നപ്പുഴ കോട്ടയ്ക്കൽ (പനവേലിൽ) പരേതനായ മാധവന്റെ ഭാര്യ പഞ്ചമി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന്. മക്കൾ: മധു, മാധുരി, തമ്പി, സുകു, സുരേഷ്. മരുമക്കൾ: ഓമന, രാജേന്ദ്രൻ, കുഞ്ഞുമോൾ, ലീന, ജയശ്രീ. സഞ്ചയനം നവംബർ 3ന് വൈകിട്ട് 3ന്.