uthaman

ഹരിപ്പാട് : ആനാരി പാത്തോടിയിൽ ഉത്തമൻ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രമണി. മക്കൾ : ചൈതന്യ, വൈശാഖ്. മരുമകൻ : അനിൽകുമാർ.