മാരാരിക്കുളം: റിട്ട.എക്‌സൽ ഗ്ലാസ് ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ മാക്കോതപ്പറമ്പിൽ ഡി. പുരുഷോത്തമക്കുറുപ്പ്(74)നിര്യാതനായി.ഭാര്യ:സരസ്വതിയമ്മ.മക്കൾ:സതീഷ്,സഞ്ജീവ്.മരുമകൾ:ആശ.സഞ്ചയനം 6 ന് രാവിലെ 8.30 ന്.