കത്തെഴുതിയന്റെ പേരിൽ കേസെടുത്ത നടപടി രാജ്യത്തിന്റെ ബഹുസ്വരതക്കുംഅഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുള്ള കൊലവിളിയാണ്. പ്രധാന മന്ത്രിക്കെതിരേ സംസാരിച്ചാൽ അറസ്റ്റിലാകുമെന്ന അവസ്ഥ ഒരു ജനാധിപത്യ രാഷ്ട്രത്തിന് അപമാനമാണ്.

കെ.സി. വേണുഗോപാൽ

എ. ഐ. സി.സി. ജനറൽ സെക്രട്ടറി