ന്യൂഡൽഹി: മുൻ രാഷ്ട്രപതി കെ.നാരായണന്റെ ജന്മവാർഷികത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് ആദരമർപ്പിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കെ.ആർ നാരായണന്റെ ചിത്രത്തിന് മുന്നിൽ രാഷ്ട്രപതി പുഷപ്ങ്ങളർപ്പിച്ചു. വിവിധ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.