blasters
blasters

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഔദ്യോഗിക കിറ്റ് പാർട്ണറായി റേയാർ സ്പോർട്സിനെ പ്രഖ്യാപിച്ചു. ടീം കിറ്റുകൾ, ട്രാവൽ വെയർ റെപ്ലിക്ക, ഫാൻ ജേഴ്സികൾ, തിരഞ്ഞെടുക്കപ്പെട്ട ക്ലബ്‌ മെർക്കന്റയിസുകളായ സ്കെർവേസ്‌, ഹെഡ് വെയർ ക്യാപ്സ്, സ്ലിംഗ് ബാഗുകൾ, ഫ്ലാഗ്ഗുകൾ എന്നിവ ക്ലബ്ബിനായി റേയാർ നൽകും. ഗാർമെന്റ്സ്, മെർക്കന്റൈസ് നിർമ്മാണ വിതരണ ലൈസൻസുള്ള കമ്പനിയായ ബേ ക്രിയേഷൻസിന്റെ അനുബന്ധ സ്ഥാപനമാണ് റേയാർ സ്പോർട്സ്.