മൂവാറ്റുപുഴ: തൃക്കളത്തൂർ ആലപ്പാട്ട് കുറവംകുടിയിൽ പരേതനായ കെ.ഐ. ചെറിയാന്റെ ഭാര്യ പി.എം. സാറാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിലോ (റിട്ട. ഹെഡ്മിസ്ട്രസ്), ജീസോ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി.), ജീമ (റിട്ട. പ്രൊഫസർ). മരുമക്കൾ: സി.വി. പൗലോസ്, ഷീല (റിട്ട. ജോയിന്റ് ഡയറക്ടർ), രാജൻ (റിട്ട. എക്ലിക്യുട്ടീവ് എൻജിനിയർ).