കൊച്ചി : വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും വെരിഫിക്കേഷന് നേരിൽ ഹാജരാകാത്തവരുമായ ഗുണഭോക്താക്കൾ അടിയന്തരമായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.