അങ്കമാലി: നസ്രത്ത് നഗർ 242 ൽ കളപ്പറമ്പത്ത് (മൈലാപ്പൂർ) ജോസഫിന്റെ മകൻ സ്റ്റീഫൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പൗളി. മകൻ: ആഷിക് (ബിസിനസ്). മരുമകൾ : ജെനി.